Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?

Aഅപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ

Bആംബുലൻസ്

Cഫയർ എൻജിൻ

Dഇവയെല്ലാം

Answer:

A. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ

Read Explanation:

താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ആംബുലൻസ് ഫയർ എൻജിൻ


Related Questions:

MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിൻറെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം ?
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വിസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :