Challenger App

No.1 PSC Learning App

1M+ Downloads
റിവേഴ്സ് ഗിയറിൽ വാഹനം ഓടിയാൻ പാടില്ലാത്തത്

Aകുത്തനെയുള്ള ഇറക്കത്തിൽ

Bവളവുകളിൽ

Cജംഗ്ഷനുകളിൽ

Dവൺവേകളിൽ

Answer:

D. വൺവേകളിൽ


Related Questions:

ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
റോഡിൽ കാൽനട യാത്രക്കാർക്ക് മുൻഗണന ലഭിക്കുന്ന സ്ഥലം :
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :
താഴെ തന്നിട്ടുളളവയിൽ "പ്രഥമ ശുശ്രഷ'യുമായി ഏറ്റവും ബന്ധമുള്ളത് :
ഒരു ഫയർ എഞ്ചിന്റെ എത്ര അടുത്തുവരെ വാഹനം പാർക്ക് ചെയ്യാം ?