Challenger App

No.1 PSC Learning App

1M+ Downloads
'ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്' എന്ന പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഎൻഡോസൾഫാൻ നിർവ്വീര്യമാക്കൽ

Bപശ്ചിമഘട്ട സംരക്ഷണം

Cചെന്നൈയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്ത നിവാരണം

Dസ്വകാര്യ പണമിടപാടുകാർക്കെതിരായ നടപടി

Answer:

A. എൻഡോസൾഫാൻ നിർവ്വീര്യമാക്കൽ


Related Questions:

താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
"ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?