Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് 2026 ജൂൺ ഒന്നുമുതൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി ഏതാണെന്നു കണ്ടെത്തുക.

Aഓപ്പറേഷൻ ഡി' ഹണ്ട്

Bഓപ്പറേഷൻ ഉണർവ്

Cഓപ്പറേഷൻ യോദ്ധാവ്

Dഓപ്പറേഷൻ തൂഫാൻ

Answer:

D. ഓപ്പറേഷൻ തൂഫാൻ

Read Explanation:

  • തുടക്കം: ഈ ലഹരിവിരുദ്ധ ക്യാമ്പയിൻ 2026 ജൂൺ 1 മുതൽ ആരംഭിച്ചു.

  • ലക്ഷ്യം: ലഹരി മാഫിയയുടെ വേരറുക്കുക.

  • പ്രധാന ലക്ഷ്യം: യുവാക്കൾക്കിടയിലെ സിന്തറ്റിക് മയക്കുമരുന്ന് വ്യാപനം തടയുക.

  • നടപടി: ഇതിലൂടെ കേരള പോലീസ് വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും നടത്തുന്നു


Related Questions:

ഓപ്പറേഷൻ പി. ഹണ്ട് ലക്ഷ്യം വയ്ക്കുന്നത് ?
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ അര് ?
കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :