Challenger App

No.1 PSC Learning App

1M+ Downloads
പാസ്‌ചറൈസേഷൻ എന്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്?

Aപാലിന്റെ രുചി കൂട്ടാൻ

Bപാലിന്റെ നിറം മാറ്റാൻ

Cപാലിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാൻ

Dപാലിലെ ഫാറ്റ് അളവ് കൂട്ടാൻ

Answer:

C. പാലിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാൻ

Read Explanation:

പെട്ടെന്നുള്ള ഈ താപവ്യതിയാനം മൂലം പാലിലെ സൂക്ഷ്‌മജീവികളുടെ കോശസ്തരം പൊട്ടുകയും അവ നശിക്കുകയും ചെയ്യുന്നു


Related Questions:

ഉപ്പിലിട്ടു സൂക്ഷിക്കുമ്പോൾ സൂക്ഷ്മജീവികൾ നശിക്കുന്നതെന്തുകൊണ്ടാണ്?
പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിനെ ഏത് താപനിലയിൽ ചൂടാക്കുന്നു?
താഴെ പറയുന്നവയിൽ ഏത് സാഹചര്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തനരഹിതമാകും?
തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈ ഏതാണ്?
ഭക്ഷ്യവസ്തുക്കളിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തടയാൻ എന്ത് ചെയ്യണം?