App Logo

No.1 PSC Learning App

1M+ Downloads
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?

Aരാമായണം ചമ്പു

Bഭഗവത്ഗീത

Cരാമായണം

Dമണിപ്രവാളം

Answer:

A. രാമായണം ചമ്പു

Read Explanation:

  • ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം 
  • സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് 
  • വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് 
  • കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തെ കൃതി - അമോഘ രാഘവം 
  • അമോഘ രാഘവം എഴുതിയത് - ദിവാകരൻ 
  • മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പു കാവ്യം - ഉണ്ണിയച്ചിചരിതം 
  • പുനം നമ്പൂതിരിയുടെ പ്രസിദ്ധ ചമ്പുകാവ്യം  - രാമായണം ചമ്പു 

Related Questions:

മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
"നിലാവ് കുടിച്ച സിംഹങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയ വ്യക്തി ആര് ?
'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?