App Logo

No.1 PSC Learning App

1M+ Downloads
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?

Aആലിപ്പഴ മഴ

Bവർഷണം

Cശുദ്ധമഴ

Dഅമ്ലമഴ

Answer:

D. അമ്ലമഴ

Read Explanation:

മഴവെള്ളം 5-ൽ കുറവായ pH മൂല്യം കൈവരിക്കുമ്പോൾ അത് അമ്ലമഴയായി കണക്കാക്കുന്നു. അതിന്റെ അമ്ലീകൃത സ്വഭാവം പരിസ്ഥിതിയിലും, കൃഷിയിലും, നിർമാണങ്ങളിലുമെല്ലാം ദോഷകരമാണ്.


Related Questions:

ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് എത്തുന്ന പ്രക്രിയയെ എന്ത് എന്നു പറയുന്നു?

താഴെ കൊടുത്തിരിക്കുന്ന വേൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ

  1. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ
  2. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്നചാരം
  3. കാറ്റിലൂടെ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നവ
    മിസോസ്ഫിയറിൽ അനുഭവപ്പെടുന്ന താപനിലയുമായി ബന്ധപ്പെട്ടതിൽ ഏതാണ് ശരിയായത്?
    ഭൗമോപരിതലത്തിൽ നിന്ന് ജലബാഷ്പത്തിന്റെ സാന്നിധ്യം എത്ര ഉയരത്തിലേക്ക് കാണപ്പെടുന്നു?
    ലോക ഓസോൺ ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ്?