Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് അനുരണനം?

Aശബ്ദം വസ്തുക്കളിൽ തട്ടി പ്രതിപതിക്കുന്നത്.

Bആവർത്തന പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും, മെല്ലെ കൂടുന്നതുമായ മുഴക്കം

Cആവർത്തന പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാക്കുന്നതും, മെല്ലെ കുറയുന്നതുമായ മുഴക്കം

Dപ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും, മെല്ലെ കൂടുന്നതുമായ മുഴക്കം

Answer:

C. ആവർത്തന പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാക്കുന്നതും, മെല്ലെ കുറയുന്നതുമായ മുഴക്കം

Read Explanation:

അനുരണനത്തിന് ഉദാഹരണം

  • കർണാടകത്തിലെ ബജാപൂരിലുള്ള ഗോൾഗുമ്പസ് എന്ന മർമ്മര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗ്യാലറിക്കുള്ളിൽ മുഴുവൻ ആവർത്തിച്ചു കേൾക്കാം.

  • ശബ്ദതരംഗങ്ങൾ ഗോളാകൃതിയിലുള്ള ചുമരുകളിൽ ആവർത്ത പ്രതിപതനത്തിന് വിധേയമാകുന്നത് മൂലം ഉണ്ടാകുന്ന മുഴക്കമാണ് ഇതിനു കാരണം.


Related Questions:

ആയതിയുടെ യൂണിറ്റ് ________ ആണ്?
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?
എന്താണ് തരംഗവേഗം?
512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?