തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?Aഗ്രാനBസ്ട്രോമCസ്ട്രോമ ലമല്ലെDഗ്രാന ലമല്ലെAnswer: A. ഗ്രാന Read Explanation: തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ ഗ്രാന എന്ന പറയുന്നുഗ്രാനയുടെ ചുറ്റുമുള്ള ഫ്ലൂയിഡിനെ സ്ട്രോമ എന്ന പറയുന്നു.ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നതിനെ സ്ട്രോമ ലമല്ലെ എന്ന് പറയുന്നു Read more in App