App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണ വിചാരണ നിലവിലിരിക്കുമ്പോഴുള്ള ഇൻജംഗ്ഷനെ കുറിച്ച് പറയുന്നത്?

Aസെക്ഷൻ 142

Bസെക്ഷൻ 143

Cസെക്ഷൻ 141

Dസെക്ഷൻ 140

Answer:

A. സെക്ഷൻ 142

Read Explanation:

അന്വേഷണ വിചാരണ നിലവിലിരിക്കുമ്പോഴുള്ള ഇൻജംഗ്ഷനെ കുറിച്ച് പറയുന്നത് Crpc സെക്ഷൻ 142 ലാണ് .


Related Questions:

Section 304 A of IPC deals with
കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
CrPC ലെ സെക്ഷൻ 160 പ്രകാരം ഒരു വ്യക്തിയെ സാക്ഷിയായി വിളിക്കാവുന്നതു ?
CrPC നിയമപ്രകാരം കുറ്റകരമായ നരഹത്യ കൊലപാതകമല്ല എന്ന നിയമം ഇനിപ്പറയുന്നവയിൽ എന്തിനാണ് ബാധകമല്ലാത്തത് ?
'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?