Challenger App

No.1 PSC Learning App

1M+ Downloads
മോണോഹൈബ്രിഡ് ക്രോസ് എന്താണ് പഠിക്കുന്നത്?

Aരണ്ടു സ്വഭാവങ്ങളുടെ പാരമ്പര്യം

Bഒരേയൊരു സ്വഭാവത്തിന്റെ പാരമ്പര്യം

Cജീനുകളുടെ സംയോജനം

Dപാരമ്പര്യരഹിത സ്വഭാവം

Answer:

B. ഒരേയൊരു സ്വഭാവത്തിന്റെ പാരമ്പര്യം

Read Explanation:

മോണോഹൈബ്രിഡ് ക്രോസ്

  • മെൻഡൽ ആദ്യം ഒരു ജോഡി വിപരീതഗുണങ്ങളെ പരിഗണിച്ചാണ് വർഗസങ്കരണ പരീക്ഷണം നടത്തിയത്.

  • ഇത് മോണോഹൈബ്രിഡ് ക്രോസ് എന്നറിയപ്പെടുന്നു.

  • ഉയരം എന്ന സ്വഭാവത്തെ പരിഗണിച്ച് നടത്തിയതാണ് വർഗസങ്കരണ പരീക്ഷണം.


Related Questions:

2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്നതും, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?
DNAയുടെ ചുറ്റുഗോവണി മാതൃക (Double Helix Model) ആദ്യമായി അവതരിപ്പിച്ചവർ ആരാണ്?