Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

A105

B340

C304

D101

Answer:

C. 304

Read Explanation:

4,7,10..........4,7,10..........

a=4a=4

d=7−4=3d = 7 - 4 = 3

an=a+(n−1)da_n=a+(n-1)d

a101=a+(101−1)da_{101} = a + (101-1)d

a101=4+100×3=304a_{101}= 4 + 100 \times 3 = 304


Related Questions:

4,9,8,18,12,27,16,…4, 9, 8, 18, 12, 27, 16, \dots എന്ന ശ്രേണിയുടെ 2121-ാമത്തെ പദം :
3,8,13,...., 253 എന്ന സമാന്തര ശ്രേണിയുടെ അവസാന അക്കത്തിൽ നിന്ന് പിന്നിലേക്ക് ഇരുപതാമത്തെ പദം ഏതാണ് ?
13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?
5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ
15 നും 95 നും ഇടയിൽ 8 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?