യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതിയുടെ ചുരുക്കെഴുത്ത് എന്താണ്?ASIBISCSIUDINTAnswer: A. SI Read Explanation: അടിസ്ഥാന യൂണിറ്റുകൾ (Fundamental Units):പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റു അളവുകൾ ഉപയോഗിച്ച് പ്രസ്‌താവിക്കാൻ പറ്റാത്തതുമായ കേവല അളവുകളാണ് അടിസ്ഥാന അളവുകൾഅടിസ്ഥാന അളവുകളുടെ യൂണിറ്റുകളാണ് അടിസ്ഥാന യൂണിറ്റുകൾ (Fundamental Units).ഈ അടിസ്ഥാന യൂണിറ്റുകളെ ആസ്പദമാക്കിയുള്ള പദ്ധതിയാണ് യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതി (International System of Units)ഇതിന്റെ ചുരുക്കെഴുത്താണ് SI Units. Read more in App