App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന ചാലക വേഗം ഉൽപ്പാദിപ്പിക്കാനുള്ള ന്യൂറോ-മസ്കലർ സിസ്റ്റത്തിൻ്റെ കഴിവിനെ എന്ത് വിളിക്കുന്നു?

Aസ്പീഡ് എൻഡുറൻസ്

Bമാക്സിമം സ്ത്രങ്ത്ത്

Cഎക്സ്പ്ലോസീവ് സ്ത്രങ്ത്ത്

Dലോകോമോട്ടോർ എബിലിറ്റി

Answer:

C. എക്സ്പ്ലോസീവ് സ്ത്രങ്ത്ത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക .
മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
Myelin sheath is the protective sheath of?
Claw finger deformity is caused by paralysis of :
The neuron cell is made up of which of the following parts?