വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് എന്തിനുദാഹരണമാണ് ?Aശ്യാനബലംBപ്രതലബലംCകേശികത്വംDപ്ലവക്ഷമബലംAnswer: C. കേശികത്വം Read Explanation: കേശികത്വം സൂക്ഷ്മസുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറികടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവ് ഉദാ : വേരുകൾ മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത് വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നത് ബ്ലാക്ക് ബോർഡ് മഷി ആഗിരണം ചെയ്യുന്നത് ഒപ്പു കടലാസ് ജലം വലിച്ചെടുക്കുന്നത് ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് കേശിക താഴ്ച കാണിക്കുന്ന ദ്രാവകം - മെർക്കുറി ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നത്തിന്റെ കാരണം - കേശിക ഉയർച്ച Read more in App