App Logo

No.1 PSC Learning App

1M+ Downloads
നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Aആസിറ്റിക് ആസിഡ്

Bസ്റ്റിയറിക് ആസിഡ്

Cലാക്റ്റിക്ക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

D. സിട്രിക് ആസിഡ്

Read Explanation:

നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ് സിട്രിക് ആസിഡ്


Related Questions:

നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ പല സാമഗ്രികളും നിങ്ങൾക്ക് വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും ശേഖരിക്കാനാകും. അവ ശേഖരിച്ചുവയ്ക്കുന്ന കിറ്റാണ് ----
കത്തുന്ന വാതകമാണ് -----
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ്