മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ കാലഘട്ടം 7-11 വയസ് ആണ്.
പിയാഷേയുടെ മൂർത്ത മനോവ്യാപാരം ഘട്ടം, വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം (concrete operational stage) എന്നറിയപ്പെടുന്നു.
പദാർത്ഥങ്ങളുടെയോ അനുഭവങ്ങളുടെയോ സഹായത്തോടെ മാത്രമേ ഈ പ്രായത്തിൽ മനോവ്യാപാരം നടക്കുകയുള്ളൂ. 'Grouping' എന്ന പദമാണ് വസ്തുനിഷ്ഠമായ മനോവ്യാപാരങ്ങളെ സൂചിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ചത്.