Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്ക് വൈകുന്നേരം 4.30 എന്ന് കാണിക്കുമ്പോൾ ക്ലോക്കിന്റെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

A15

B30

C45

D60

Answer:

C. 45

Read Explanation:

കോണളവ് = 30H - (11M/2) H= hour hand, M= Minute hand. H = 4, M = 30 കോണളവ് = 30 × 4- (11 × 30/2) = 120 - 165 = 45 വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യ കുറച്ചാൽ മതി


Related Questions:

ഒരു ക്ലോക്കിൽ സമയം 10:10 കാണിക്കുമ്പോൾ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
How much does a watch lose per day, if the hands coincide every 64 minutes
ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?
ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
The time shown by the reflection of a clock in a mirror is 7 hours 25 minutes. What is the actual time in that clock?