App Logo

No.1 PSC Learning App

1M+ Downloads
4.35 am ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?

A73°

B72°

C72.5°

D74°

Answer:

C. 72.5°

Read Explanation:

ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 4 നും 7 നും ഇടയിലെ കോണളവ് 90 ° 35 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 35 ൻ്റെ പകുതി 17.5 ° ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 4.35 ആകുമ്പോൾ കോണളവ് = 90 - 17.5 = 72.5°


Related Questions:

മണിക്കൂർ സൂചി 48 മിനിറ്റിൽ തിരിയുന്ന കോണളവ് എത്ര?
ഒരു ക്ലോക്കിലെ സമയം 8 മണി 10 മിനിറ്റ് എങ്കിൽ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |
The negation of the statement "Amit lives in Delhi and Aman does not live in Mumbai" is
What is the angle between the minute hand and the hour hand of a clock when the clock shows 3 hours 20 minutes?