App Logo

No.1 PSC Learning App

1M+ Downloads
സമയം 3.15 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?

A7 1/2°

B27 1/2°

C82 1/2°

D77 1/2° °

Answer:

A. 7 1/2°

Read Explanation:

ക്ലോക്കിലെ മണിക്കൂർ, മിനിറ്റ് സൂചികാം ഏതാണ്ട് അടുത്തുവരുന്ന സമയങ്ങളായ 1.05, 2.10, 3.15,4.20, 5.25, 6.30, 7.35, 8.40, 9.45, 10.50, 11.55 എന്നിവയിൽ മിനിറ്റിൻറ പകുതിയാണ് കോണളവ്. ഇവിടെ 15/2 = 7 1/2


Related Questions:

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?
What is the angle traced by the hour hand in 18 minutes?
ക്ലോക്കിലെ സമയം 12:15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് :
ഉച്ചക്ക് 12:20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
Angle between the minute and hour hands of a clock when the time is :