Question:

ഒരു ക്ലോക്കിൽ 12.15 മണി എന്ന് സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

A82 1/2

B83

C90

D82

Answer:

A. 82 1/2

Explanation:

12 തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കണ്ടെത്താൻ മിനുറ്റിനെ 11/2 കൊണ്ട് ഗുണിക്കണം. 15*11/2 = 82 1/2


Related Questions:

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?

ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?

ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും?

സമയം 10.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?