Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊളസ്ട്രത്തിൽ കാണപ്പെടുന്ന ആന്റി ബോഡിയാണ്

AIgA

BIgE

CIgG

DIgM

Answer:

A. IgA

Read Explanation:

• പ്രസവത്തിന് ശേഷം ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ അമ്മയുടെ സ്തനങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന കട്ടിയുള്ളതും മഞ്ഞനിറത്തിലുള്ളതുമായ പാലാണ് കൊളസ്ട്രം (Colostrum) അഥവാ അമ്മിഞ്ഞപ്പാൽ. നവജാത ശിശുവിന് ആവശ്യമായ സ്വാഭാവിക പ്രതിരോധശേഷി നൽകാൻ ഈ പാലിൽ വലിയ അളവിൽ IgA (Immunoglobulin A) എന്ന ആന്റിബോഡി അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ ദഹനവ്യവസ്ഥയെയും ശ്വാസകോശത്തെയും അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.


Related Questions:

മനുഷ്യരിൽ AB രക്തഗ്രൂപ്പ് 'സാർവ്വത്രിക സ്വീകർത്താവ്' എന്നറിയപ്പെടുന്നു. ഇതിനു കാരണമായി പറയാവുന്ന ശരിയായ പ്രസ്താവന ഏത് ?
AB- (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?
രക്തത്തിലെ പ്ലാസ്മ്‌മയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ
Blood is an example of ______ type of tissue?
ഹീമോഗ്ലോബിൻ്റെ ഓക്സിജൻ സംയോജന ശേഷി കുറയുന്നത്