Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ബഹുലം' എന്ന പദത്തിൻറെ വിപരീതപദം

Aകഠിനം

Bമൃദുലം

Cവിരളം

Dആധിക്യം

Answer:

C. വിരളം

Read Explanation:

വിപരീതപദം

  • ബഹുലം x വിരളം

  • കഠിനം x മൃദുലം

  • ആധിക്യം x വൈരള്യം


Related Questions:

വിപരീതപദമെഴുതുക - ഖണ്ഡനം :
ഹ്രാസം - വിപരീതപദം എഴുതുക.
'അധോമുഖൻ' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.
കല്പിതം എന്ന പദത്തിൻ്റെ വിപരീതം