Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സർവ്വജ്ഞൻ എന്ന വാക്കിൻ്റെ വിപരീതപദം ഏത് ?

Aഅവിജ്ഞൻ

Bഅനഭിജ്ഞൻ

Cകിഞ്ചിജ്ഞൻ

Dഅവജ്ഞൻ

Answer:

C. കിഞ്ചിജ്ഞൻ

Read Explanation:

വിപരീതപദം

  • സർവ്വജ്ഞൻ x കിഞ്ചിജ്ഞൻ

  • ത്യാജ്യം x ഗ്രാഹ്യം

  • താപം x തോഷം

  • വിവൃതം x സംവൃതം


Related Questions:

വിപരീതപദമെഴുതുക - പരദേശം :
നിന്ദ എന്ന പദത്തിന്റെ വിപരീതം :
വിപരീതപദം എഴുതുക - ഉഗ്രം
ദുർഗ്രഹം എന്നതിന്റെ വിപരീതം :
പീനം എന്ന വാക്കിൻ്റെ വിപരീതപദം കണ്ടെത്തുക.