Challenger App

No.1 PSC Learning App

1M+ Downloads
അന്തർമുഖൻ എന്ന പദത്തിൻ്റെ വിപരീത പദം :

Aബഹിർമുഖൻ

Bഅധോമുഖൻ

Cഏകമുഖൻ

Dനാന്മുഖൻ

Answer:

A. ബഹിർമുഖൻ

Read Explanation:

വിപരീത പദം

  • അന്തർമുഖൻ x ബഹിർമുഖൻ

  • മുഖ്യം x ഗൗണം

  • ഏകത്വം x നാനാത്വം


Related Questions:

ഹ്രാസം - വിപരീതപദം എഴുതുക.
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
'വൃദ്ധി' എന്ന പദത്തിൻ്റെ വിപരീത പദമേത് ?
'ഉന്മീലനം' എന്ന വാക്കിൻ്റെ വിപരീതപദം ഏത്?
വിപരീത പദമേത് ? ഊഷരം