Challenger App

No.1 PSC Learning App

1M+ Downloads
'വൃദ്ധി' എന്ന പദത്തിൻ്റെ വിപരീത പദമേത് ?

Aമലിനം

Bആവൃത്തി

Cഅഭിവൃദ്ധി

Dക്ഷയം

Answer:

D. ക്ഷയം

Read Explanation:

• വൃദ്ധി x ക്ഷയം • മലിനം x നിർമ്മലം • അഭിവൃദ്ധി x അധഃപതനം • ആവൃത്തി x അനാവൃത്തി


Related Questions:

. ഗാഢം എന്ന പദത്തിൻ്റെ വിപരീതം ഏത് ?
വിപരീതപദം എഴുതുക-ശുദ്ധം
'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?
വിപരീത പദം എഴുതുക : ധനം
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?