Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീതപദം എഴുതുക -വിവൃതം

Aആവൃതം

Bസംവൃതം

Cഅനാവൃതം

Dസംവിവൃതം

Answer:

B. സംവൃതം

Read Explanation:

വിപരീതപദത്തിന് ഉദാഹരണം -അഗ്രജൻ * അവരജൻ അനാഥ *സനാഥ ആയം *വ്യയം ആസ്തികൻ *നാസ്തികൻ ഉദാത്തം *അനുദാത്തം കൃതം *അകൃതം കുലീന *കുലട ധാരാളം *വിരളം നവീനം *പ്രാചീനം


Related Questions:

ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?

താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ

1) ലളിതം

2) മൃദു

3)കർക്കശം 

4) ദൃഡം

വിപരീതപദമെഴുതുക - ചഞ്ചലം
'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?
'കൃശം' - വിപരീതപദമെഴുതുക :