Challenger App

No.1 PSC Learning App

1M+ Downloads
ഗാൾട്ടൺവിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ഏകദേശം എത്ര ഹെർഡ്‌സ് ആണ്?

A20000 Hz

B30000 Hz

C5000 Hz

D10000 Hz

Answer:

B. 30000 Hz

Read Explanation:

  • മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ അളവ് 20 Hz മുതൽ 20000 Hz


Related Questions:

ശബ്ദത്തിന്റെ ആവൃത്തിയെ (Frequency) അളക്കുന്ന യൂണിറ്റ് ഏത്?
താഴെകൊടുത്തിരിക്കുന്നവയിൽ സ്ഥായി കുറഞ്ഞ ശബ്ദത്തിന് ഉദാഹരണം ഏത്?
വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?
Echo is derived from ?
ശബ്ദം സഞ്ചരിക്കുന്നത് ഏത് തരം തരംഗങ്ങളായാണ്?