ആക്ടിനൈഡുകളുടെ അറ്റോമിക സംഖ്യ എത്ര മുതൽ എത്ര വരെയാണ്?A90 മുതൽ 103 വരെB89 മുതൽ 102 വരെC91 മുതൽ 104 വരെD89 മുതൽ 103 വരെAnswer: D. 89 മുതൽ 103 വരെ Read Explanation: ആക്ടിനൈഡുകൾ, അറ്റോമിക നമ്പർ 89 (Ac) മുതൽ 103 (Lr) വരെയുള്ള മൂലകങ്ങളാണ്. ഇവ 7-ാം പീരിയഡിലാണ് വരുന്നത്. Read more in App