App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസം ആണ് ?

A270 - 280

B280 - 290

C260- 270

D250 - 265

Answer:

A. 270 - 280

Read Explanation:

  • ബീജ സംയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന കോശം -സിക്താണ്ഡം 

  • ഗർഭാശയഭിത്തിയുടെ ഉൾപ്പാളി - എൻഡോമെട്രിയം 

  • ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗം -പ്ലാസന്റ 

  • ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം -പൊക്കിൾക്കൊടി 

  • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം -അമ്നിയോൺ 

  • അമ്നിയോൺ സ്തരത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രാവകം -അമ്നിയോട്ടിക് ദ്രവം 

  • മനുഷ്യനിലെ ശരാശരി ഗർഭകാലാവധി -270 - 280 ദിവസം 

  • നവജാത ശിശുവിന്റെ ശരാശരി ഭാരം -3 മുതൽ 3.5 Kg 

  • ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള രീതി - അംനിയോ സെന്റസിസ് 


Related Questions:

അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?

പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ചലനശേഷിയുള്ളവയാണ്.
  2. വൃഷണങ്ങളിലാണ് രൂപപ്പെടുന്നത്
  3. പുംബീജങ്ങളുടെ ശിരസ്സ് ഭാഗം ഉപയോഗിച്ചാണ് അവ ചലിക്കുന്നത്

    അണ്ഡവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

    1. അണ്ഡകോശം പുംബീജത്തേക്കാൾ വലുതാണ്
    2. അണ്ഡകോശത്തിന് ചലനശേഷിയില്ല
    3. അണ്ഡത്തിന്റെ കോശസ്‌തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണങ്ങൾ യാതൊന്നും തന്നെയില്ല
      ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം?
      ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?