App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ഓക്സിജന്റെ ശരാശരി അളവ് എത്ര ശതമാനമാണ്?

A46.6%

B52%

C41.5%

D70%

Answer:

A. 46.6%

Read Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഓക്സിജൻ.
  • 46.6 ശതമാനമാണ് ശരാശരി ഭൂവൽക്കത്തിൽ ഓക്സിജൻ്റെ അളവ്.
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകവും ഓക്സിജൻ ആണ്.
  • 21 ശതമാനമാണ് അന്തരീക്ഷത്തിൽ ഓക്സിജൻറെ ശരാശരി അളവ്.

Related Questions:

ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :
മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നത് :
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി അറിയുന്ന പേരെന്ത് ?