Challenger App

No.1 PSC Learning App

1M+ Downloads
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?

Aന്യൂട്ടന്റെ മൂന്നാം നിയമം

Bപാസ്കൽ നിയമം

Cബെർണോളിയുടെ തത്ത്വം

Dഓം നിയമം

Answer:

B. പാസ്കൽ നിയമം

Read Explanation:

നിത്യജീവിത സന്ദർഭങ്ങളിൽ പാസ്കൽ നിയമം അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ:

  • വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്

  • ഹൈഡ്രോളിക് ജാക്ക്

  • ഹൈഡ്രോളിക് പ്രസ്സ്

  • മണ്ണുമാന്തി യന്ത്രം

  • ഹൈഡ്രോളിക് ലിഫ്റ്റ്


Related Questions:

ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മർദ്ദത്തിന്റെ S I യൂണിറ്റ് :
1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ എന്തു പറയുന്നു ?
മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്രയാണ് (ജലത്തിന്റെ സാന്ദ്രത 1000 kg/m³ ആണെങ്കിൽ, മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m³)?