Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്രയാണ് (ജലത്തിന്റെ സാന്ദ്രത 1000 kg/m³ ആണെങ്കിൽ, മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m³)?

A0.81

B1.00

C1.81

D0.91

Answer:

A. 0.81

Read Explanation:

ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത = 810 / 1000 = 0.81


Related Questions:

ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടുന്നു. ഇത് ഏത് തത്വമാണ്?
ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആരാണ്?
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ്, ഒരു പദാർത്ഥത്തിന്റെ സാന്ദ്രത എന്ന് കണക്കാക്കുന്നത് ആ പദാർത്ഥത്തിന്റെ എന്തിനെ അടിസ്ഥാനമാക്കിയാണ്?
ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?