App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൻ്റെ മാസ് അളക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന SI യൂണിറ്റ് ഏത്?

Aഗ്രാം (g)

Bപൗണ്ട് (lb)

Cന്യൂട്ടൺ (N)

Dകിലോഗ്രാം (kg)

Answer:

D. കിലോഗ്രാം (kg)

Read Explanation:

  • മാസിൻ്റെ SI യൂണിറ്റ് കിലോഗ്രാം ആണ്.


Related Questions:

രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?
ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
കെപ്ളറുടെ നിയമങ്ങൾ ന്യൂട്ടന്റെ ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെക്കൊടുക്കുന്നവയിൽ ഏത് സന്ദർഭത്തിലാണ് സമ്പർക്കബലം ആവശ്യമായി വരുന്നത്?