Challenger App

No.1 PSC Learning App

1M+ Downloads
ഇന്ധനം ലാഭിക്കാൻ ഏറ്റവും നല്ല വേഗത മണിക്കൂറിൽ :

A25-35 കി. മീ.

B30-40 കി. മീ.

C50-60 കി. മീ.

D70-90 കി. മീ.

Answer:

C. 50-60 കി. മീ.


Related Questions:

മൾട്ടി ടോൺഡ് എയർ ഹോൺ ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ് നിരോധിച്ചിട്ടുള്ളത്?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
ബ്രേക്ക് പാഡുകൾ ---- ന്റെ ഭാഗമാണ്.