• വിയറ്റ്നാം-ഇന്ത്യ ബൈലാറ്ററൽ ആർമി എക്‌സർസൈസ്
• ആറാമത് പതിപ്പാണ് 2025 നവംബറിൽ വിയറ്റ്നാമിലെ ഹനോയിയിലുള്ള നാഷണൽ മിലിട്ടറി ട്രെയിനിംഗ് സെന്ററിൽ നടക്കുന്നത്
• 2025 നവംബർ 27 വരെ തുടരുന്ന 18 ദിവസത്തെ അഭ്യാസത്തിൽ ഇന്ത്യൻ ആർമി (IA) , വിയറ്റ്നാം പീപ്പിൾസ് ആർമി (VPA) എന്നിവയിൽ നിന്നുള്ള ഏകദേശം 300 ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.