App Logo

No.1 PSC Learning App

1M+ Downloads
വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം :

Aശാസ്താംകോവ്

Bപന്മന

Cചെറായി

Dഇലവുംതിട്ട

Answer:

A. ശാസ്താംകോവ്

Read Explanation:

  • വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം നാഗർകോവിലിനടുത്ത് ശാസ്താംകോയിലിലെ  സ്വാമിതോപ്പിൽ ആയിരുന്നു .
  • ജനനം : 1809
  • മരണം :  1851
  • 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. 
  • 'വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു

Related Questions:

' മുസ്ലിം ' ' അൽ ഇസ്ലാം ' എന്നി മാസികകൾ ,ആരംഭിച്ച നവോഥാന നായകൻ ആരാണ് ?
അയ്യൻ‌കാളി ജനിച്ച വെങ്ങാനൂർ ഏതു ജില്ലയിൽ ആണ് ?
കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?
“ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?
ചട്ടമ്പി സ്വാമികൾ ജനിച്ച കണ്ണമൂല ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?