Challenger App

No.1 PSC Learning App

1M+ Downloads
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

A50000 കിലോജൂൾ / കിലോഗ്രാം

B55000 കിലോജൂൾ / കിലോഗ്രാം

C45000 കിലോജൂൾ / കിലോഗ്രാം

D60000 കിലോജൂൾ / കിലോഗ്രാം

Answer:

B. 55000 കിലോജൂൾ / കിലോഗ്രാം

Read Explanation:

കലോറി മൂല്യം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ഇന്ധനമാണ് എൽ.പി.ജി


Related Questions:

താഴെ പറയുന്നവയിൽ സിയോലൈറ്റുകളുടെ ഉപയോഗങ്ങൾ ഏവ ?

  1. അയോൺ എക്സ്ചേഞ്ച്
  2. തന്മാത്രാ അരിപ്പ (molecular sieves)
  3. ആകൃതി സെലക്ടീവ് കാറ്റലിസ്റ്റ് (shape selective catalyst)
    സമതലീയ ചതുര സത്തകളിൽ മെറ്റൽ അയോണിന് ചുറ്റും എത്ര ലിഗാൻഡുകൾ ഉണ്ട്?
    നൈട്രസ് ഓക്സൈഡ് ന്റെ രാസസൂത്രം എന്ത് ?
    ²³₁₁Na മൂലകത്തിന്റെ മാസ്സ് നമ്പർ എത്ര ?
    അരീനുകളുടെ പ്രധാന രാസഗുണം ഏതാണ്?