Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സിയോലൈറ്റുകളുടെ ഉപയോഗങ്ങൾ ഏവ ?

  1. അയോൺ എക്സ്ചേഞ്ച്
  2. തന്മാത്രാ അരിപ്പ (molecular sieves)
  3. ആകൃതി സെലക്ടീവ് കാറ്റലിസ്റ്റ് (shape selective catalyst)

    Aii, iii എന്നിവ

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സിയോലൈറ്റുകളുടെ ഉപയോഗങ്ങൾ

    • അയോൺ എക്സ്ചേഞ്ച്

    • തന്മാത്രാ അരിപ്പ (molecular sieves)

    • ആകൃതി സെലക്ടീവ് കാറ്റലിസ്റ്റ് (shape selective catalyst)


    Related Questions:

    ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായിഉപയോഗിക്കുന്ന പോളിമെർ ഏത് ?
    ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
    Molar volume of 17 g ammonia is
    രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
    ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?