ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?Aസില്‍വാസBശ്രീ വിജയപുരംCഇറ്റാനഗര്‍Dദിസ്പൂര്‍Answer: B. ശ്രീ വിജയപുരം Read Explanation: ശ്രീ വിജയപുരം എന്നത് ഇപ്പോഴത്തെ ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര് ആണ് Read more in App