Challenger App

No.1 PSC Learning App

1M+ Downloads
മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ് ?

A0.05 % - 0.2 %

B0.61 % - 1.5 %

C0.2 % - 0.6 %

D1.0 % - 1.9 %

Answer:

C. 0.2 % - 0.6 %

Read Explanation:

  • അയൺ കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹസങ്കരം - സ്റ്റീൽ ( ഉരുക്ക് )
  • മൈൽഡ് സ്റ്റീൽ ,മീഡിയം സ്റ്റീൽ , ഹൈകാർബൺ സ്റ്റീൽ എന്നിവയാണ് വിവിധ തരം സ്റ്റീലുകൾ 
  • മൈൽഡ് സ്റ്റീലിലെ കാർബണിന്റെ അളവ് - 0.05 % - 0.2 %
  • കമ്പി ,കൃഷി ആയുധങ്ങൾ ,ദണ്ഡുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ - മൈൽഡ് സ്റ്റീൽ

  • മീഡിയം സ്റ്റീലിലെ കാർബണിന്റെ അളവ് - 0.2 % - 0.6 %
  • റെയിൽ പാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ - മീഡിയം സ്റ്റീൽ

  • ഹൈകാർബൺ സ്റ്റീലിലെ കാർബണിന്റെ അളവ് - 0.61 % - 1.5 % 
  • ശസ്ത്രക്രിയാ ഉപകരണങ്ങൾ ,സ്പ്രിങുകൾ ,കത്തി ,ബ്ലേഡ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ - ഹൈകാർബൺ സ്റ്റീൽ 

  • ഉയർന്ന അനുപാതത്തിൽ കാർബൺ അടങ്ങിയ സ്റ്റീൽ - വുട്സ് സ്റ്റീൽ
  • വുട്സ് സ്റ്റീലിലെ കാർബണിന്റെ അളവ് - 1.0 % - 1.9 %

Related Questions:

ഒരു ഫാരഡെ വൈദ്യുതി എത്ര മോൾ ഇലക്ട്രോണുകൾക്ക് തുല്യമാണ്?
താഴെ പറയുന്ന ലോഹങ്ങളിൽ ഏതാണ് ഏറ്റവും എളുപ്പത്തിൽ ഇലക്ട്രോണുകളെ നഷ്ടപ്പെടുത്തുന്നത്?
While charging the lead storage battery,.....
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് ഏത് ദിശയിലാണ്?
ഒരു ഫാരഡെ (1 F) എത്ര കൂളോംബിന് തുല്യമാണ്?