ഒരു ഫാരഡെ (1 F) എത്ര കൂളോംബിന് തുല്യമാണ്?A96500 കൂളോംബ്B9650 കൂളോംബ്C1.602 x 10^-19 കൂളോംബ്D6.022 x 10^23 കൂളോംബ്Answer: A. 96500 കൂളോംബ് Read Explanation: ഒരു മോൾ ഇലക്ട്രോണുകളുടെ ചാർജ് ഏകദേശം 96485 കൂളോംബ് ആണ്,ഇത് സാധാരണയായി 96500 കൂളോംബ് ആയി ചുരുക്കുന്നു. Read more in App