Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?

Aപ്രയോജിക

Bആധാരിക

Cസംയോജിക

Dപ്രതിഗ്രാഹിക

Answer:

B. ആധാരിക

Read Explanation:

  • ആശ്രയമായി നിൽക്കുന്നത് ആധാരിക .
  • പ്രത്യയം -ഇൽ ,കൽ 

ഉദാ :രാഖി ബഞ്ചിൽ ഇരിക്കുന്നു .ഇരിക്കുക എന്ന ക്രിയ ബഞ്ചിനെ അധികാരിച്ചാണു നടക്കുന്നത് .അതിനാൽ 'ഇൽ 'ചേർന്ന് നാമവും ഇരിക്കുക എന്ന ക്രിയയും തമ്മിലുള്ള ബന്ധം അധികരണകാരകം . 

 


Related Questions:

രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

താഴെ തന്നിരിക്കുന്നവയിൽ ക്രിയയ്ക്ക് ആധാരമായ കാലത്തെയോ സ്ഥലത്തെയോ മനസിലാക്കാൻ സഹായിക്കുന്ന വിഭക്തി ഏതാണ് ?
"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?