App Logo

No.1 PSC Learning App

1M+ Downloads
അന്യൂപ്ലോയിഡി ഉണ്ടാകാനുള്ള കാരണം ?

Aലിംഗ കോശം ദ്വിപ്ലോയിഡ് ആകുന്നത്

Bഹോമലഗസ് ക്രോമസോമിൽ നടക്കുന്ന നോൺഡിസ് ജംഗ്ഷൻ

Cജീനുകൾ വേർപിരിയാത്തത്

Dഇതൊന്നുമല്ല

Answer:

B. ഹോമലഗസ് ക്രോമസോമിൽ നടക്കുന്ന നോൺഡിസ് ജംഗ്ഷൻ

Read Explanation:

Most aneuploidies occur due to nondisjunction when chromosomes do not separate properly during cell division. When germ cells divide to create sperm and egg during meiosis, the genetic information carried on chromosomes is equally divided into two daughter cells.


Related Questions:

Which of the following is TRUE for the RNA polymerase activity?
പ്രോട്ടീൻ കവചം കൊണ്ട് ആവരണം ചെയ്യപ്പെട്ട mRNA തന്മാത്രകളാണ് ?
Which Restriction endonuclease cut at specific positions within the DNA ?
പ്രബലമായ എപ്പിസ്റ്റാസിസിൻ്റെ കാര്യത്തിൽ, A എപ്പിസ്റ്റാറ്റിക് ലോക്കസ് ആയിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതിന് സമാന പദപ്രയോഗം ഉണ്ടാകും?
ലിംഗനിർണ്ണയം ആദ്യമായി പഠിച്ചത് ഏത് സസ്യത്തിലാണ്