App Logo

No.1 PSC Learning App

1M+ Downloads
ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?

Aഅതിർത്തി തർക്കം

Bപ്രാദേശികവാദം

Cതീവ്രദേശീയത

Dയുദ്ധത്തിൻറെ നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിലെ ഭിന്നിപ്പ്

Answer:

D. യുദ്ധത്തിൻറെ നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിലെ ഭിന്നിപ്പ്

Read Explanation:

ബാൾക്കൺ പ്രതിസന്ധി

  • ഗ്രീസിന്‌ കിഴക്കുള്ള ഈജിയന്‍ കടലിനും കരിങ്കടലിനും സമീപത്തായാണ്‌ ബാള്‍ക്കണ്‍ മേഖല സ്ഥിതിചെയ്യുന്നത്.
  • ഇത്‌ ഓട്ടോമന്‍ തുര്‍ക്കികളുടെ സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നു.
  • 1912 ല്‍ ബാള്‍ക്കണ്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.
  • എന്നാല്‍ യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിട്ടെടുക്കുന്നതില്‍ ബാള്‍ക്കണ്‍ സഖ്യത്തിലെ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.
  • ഇത്‌ ബാള്‍ക്കണ്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കു കാരണമായി.

Related Questions:

ജർമനിയിൽ നാസി പാർട്ടിയുടെ നേതാവ് ആരായിരുന്നു ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെടാത്തത് ഏത് ?
ഉല്‍പാദനവും വിതരണവും സ്വകാര്യവ്യക്തികള്‍ നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥ ഏത്?