Challenger App

No.1 PSC Learning App

1M+ Downloads
ഒരു അർദ്ധവൃത്തത്തിന്റെ കേന്ദ്രകോൺ എത്ര ?

A60

B180

C360

D380

Answer:

B. 180


Related Questions:

ഒരു സമചതുരത്തിന്റെ പരപ്പളവ് 256 ചതുരശ്രസെന്റീമീറ്റർ ആണ്. സമചതുരത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ച് വരച്ചാൽ കിട്ടുന്ന രൂപത്തിന്റെ പരപ്പളവ് എത്ര?

ചിത്രത്തിൽ, APCB ഒരു ട്രപ്പീസിയം ആണ്. AF, BC-യ്ക്ക് സമാന്തരമാണ്. ട്രപ്പീസിയത്തിന്റെ വികർണ്ണങ്ങൾ അതിനെ നാല് ഭാഗങ്ങളായി വിഭജിക്കുന്നു. രണ്ട് ഭാഗങ്ങളുടെ വിസ്തീർണ്ണം 45, 15 ചതുരശ്ര യൂണിറ്റ് ആയി നൽകിയിരിക്കുന്നു. ട്രപ്പീസിയത്തിന്റെ വിസ്തീർണ്ണം ചതുരശ്ര യൂണിറ്റിൽ എത്രയാണ്:

image.png
ഒരു ഗോളത്തിൻ്റെ ആരം 3cm ആണെങ്കിൽ, അതിൻ്റെ വ്യാപ്തം _____cm3 ആണ്
ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ചതുരശ്ര സെൻറീമീറ്റർ ആണെങ്കിൽ അതിൻറെ വ്യാപ്തം എത്ര?
2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?