Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലിൻഡെയിൻ അഥവാ 666 എന്നറിയപ്പെടുന്ന രാസവസ്തു ?

Aഹെക്സക്ലോറോബെൻസീൻ

Bക്ലോറോബെൻസീൻ

Cഡൈക്ലോറോബെൻസീൻ

Dബെൻസീൻ ഹെക്സക്ലോറൈഡ്

Answer:

D. ബെൻസീൻ ഹെക്സക്ലോറൈഡ്

Read Explanation:

• "ഹെക്സക്ലോറോബെൻസീൻ" മറ്റൊരു നാമം - പെർക്ലോറോബെൻസീൻ • "ക്ലോറോബെൻസീൻ" മറ്റൊരു നാമം -മോണോക്ലോറോ ബെൻസീൻ


Related Questions:

ബ്ലീച്ചിങ്ങ് ഉപയോഗിക്കുന്ന സോഡിയം ലവണം ആണ്_________ .
ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?
ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?
ആവർത്തന പട്ടിക ഉപയോഗിച്ചു കൊണ്ട് മഗ്നീഷ്യവും നൈട്രജനും തമ്മിൽ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിൻറെ രാസസൂത്രം പ്രവചിക്കുക ?
--- ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്.