Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥ യുടെ തുക എത്ര?

A-1

B-2

C-3

D-4

Answer:

C. -3

Read Explanation:

• ജലത്തിൽ ഹൈഡ്രജന്റെ ഓക്സീകരണാവസ്ഥ +1 ആണ്. തന്മാത്രയിലെ ആകെ ചാർജ് പൂജ്യമായതിനാൽ: • 2x+1+X=0 • X=-2 • പെറോക്സൈഡുകളിൽ ഓക്സിജന്റെ ഓക്സീകരണാവസ്ഥ സാധാരണയായി -1ആണ്. • 2x+1+X=0 • X=-1 • (-2)+(-1)=-3


Related Questions:

Nicotine is a :
കാഡ്മിയം സൾഫൈഡ് ഗ്ലാസ്സിന് കൊടുക്കുന്ന നിറമെന്ത്?
Glycerol is purified by which method?
വാഷിംഗ് സോഡയുടെ രാസസൂത്രവാക്യം ആണ്.
മാംഗനീസ് ഡയോക്സൈഡിന്റെ സാന്നിധ്യം ഗ്ലാസിന്________ നിറം നൽകുന്നു