Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവൻ്റെ സാമൂഹ്യ ഇടപെടൽ ആരംഭിക്കുന്നത് എപ്പോൾ മുതലാണ് ?

Aസ്വന്തം കുടുംബത്തിലെ അംഗമാകുമ്പോൾ മുതൽ

Bഅയല്പക്ക കൂട്ടായ്മകളിൽ അംഗമാകുമ്പോൾ മുതൽ

Cസ്കൂളിലെത്തുമ്പോൾ മുതൽ

Dചുറ്റുമുള്ള സമൂഹത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമ്പോൾ മുതൽ

Answer:

A. സ്വന്തം കുടുംബത്തിലെ അംഗമാകുമ്പോൾ മുതൽ


Related Questions:

ഒരു കുടുംബം രൂപീകരിക്കപ്പെടുന്നതിന് കാരണം ആകുന്നവ തിരഞ്ഞെടുക്കുക :

  1. രക്തബന്ധം
  2. വിവാഹ ബന്ധം
  3. ദത്തെടുക്കൽ
    സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?
    ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :

    തെറ്റായ പ്രസ്താവനകൾ ഏവ ?

    1. കുടുംബം,കൂട്ടുകാർ,വിദ്യാലയം, മാധ്യമങ്ങൾ എന്നിവ സാമൂഹീകരണത്തെ സ്വാധീനിക്കുന്നില്ല.
    2. സാമൂഹീകരണ സഹായികൾ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നില്ല.
    3. സമുദായം സമാജം തുടങ്ങിയ സാമൂഹിക സംഘങ്ങൾ വ്യക്തിയുടെ വളർച്ചയിൽ പങ്കുവഹിക്കുന്നു.

      സമാജത്തിന്റെ സവിശേഷതകളിൽ അനുയോജ്യമായവ തിരിച്ചറിയുക ?

      1. വൈവിധ്യമാർന്ന ലക്ഷ്യങ്ങൾ
      2. പൊതുനന്മക്കായുള്ള പ്രവർത്തനം
      3. കൂട്ടായ പ്രവർത്തനം