Challenger App

No.1 PSC Learning App

1M+ Downloads
നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് ഏത് സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ പറയുന്ന പേരെന്താണ് ?

Aസമസ്തം

Bപ്രതിരൂപം

Cസാംഖ്യജം

Dഇവയൊന്നുമല്ല

Answer:

A. സമസ്തം

Read Explanation:

നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് ഏത് സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ പറയുന്നത് സമസ്തം


Related Questions:

5, 7, x+3 , 2x+5 ,16, 20 എന്നിവ ആരോഹണ ക്രമത്തിൽ ആണ് ഇതിന്റെ മധ്യാങ്കം 14.5 എങ്കിൽ x-ന്റെ വിലയെത്ര ?
a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.
പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത് :
സാമ്പിൾ മേഖലയുടെ സാധ്യത P(S) എത്ര ?
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?